Top Storiesഎ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഞെട്ടിച്ചു; പിന്നാലെ മുഹമ്മദ് റിയാസ് അടക്കം ചില മന്ത്രിമാരെ നീക്കി പിണറായി സര്‍ക്കാര്‍ മുഖം മിനുക്കുമെന്ന് അഭ്യൂഹം; ഷംസീറിനെ നീക്കി കെ കെ ശൈലജയെ സ്പീക്കറാക്കും? തുടര്‍ഭരണത്തിന് തന്ത്രങ്ങള്‍ മുറുക്കി മന്ത്രിസഭാ പുന: സംഘടനയ്ക്ക് എല്‍ഡിഎഫ് നീക്കമെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ17 May 2025 4:43 PM IST